

കോഴിക്കോട്: വടകര നാദാപുരം റോഡില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. മാടാക്കര സ്വദേശി അഭിനവ് ആണ് മരിച്ചത്. വൈകീട്ട് 6.15 ഓടെയാണ് സംഭവം.വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ ആണ് തട്ടിയത്.
Content Highlight : Plus-two student dies after being hit by a train on Nadapuram Road