പ്രൊഫ. ജെയിംസ് തോമസ് അന്തരിച്ചു

ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയായിരുന്നു

പ്രൊഫ. ജെയിംസ് തോമസ് അന്തരിച്ചു
dot image

കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ജെയിംസ് തോമസ് (70) നിര്യാതനായി. തിരുവനന്തപുരം ലയോള സ്കൂളിൽ അക്കാഡമിക് കോർഡിനേറ്ററായിരുന്നു. സംസ്കാരം സെപ്റ്റംബര്‍ 29 തിങ്കളാഴ്ച 4.30 ന് പാലാ വിളക്കുമാടം സെൻ്റ് സേവിയേഴ്സ് പള്ളിയിൽ.

Content Highlights: Prof. James Thomas passes away

dot image
To advertise here,contact us
dot image