
കൊല്ലം: കൊല്ലത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
നീല ജീൻസും വെള്ളയും നീലയും കലർന്ന ടോപ്പുമാണ് വേഷം. മൃതദേഹം കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
content highlights : Unidentified body of woman found on railway tracks in Kollam; wearing blue jeans and white top