വയനാട്ടിൽ വിനോദയാത്രയ്‌ക്കെത്തി; മടങ്ങവെ കാർ ലോറിയിൽ ഇടിച്ച് അപകടം; മംഗളൂരു സ്വദേശികൾക്ക് ദാരുണാന്ത്യം

മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്

വയനാട്ടിൽ വിനോദയാത്രയ്‌ക്കെത്തി; മടങ്ങവെ കാർ ലോറിയിൽ ഇടിച്ച് അപകടം; മംഗളൂരു സ്വദേശികൾക്ക് ദാരുണാന്ത്യം
dot image

കാസര്‍കോട്: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാസര്‍കോട് പൊയ്‌നാച്ചിയിലാണ് അപകടം. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Content Highlights: Two youths die in car-lorry collision in Kasaragod

dot image
To advertise here,contact us
dot image