ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ലോറിക്ക് മുകളിൽ പതിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ലോറിക്ക് മുകളിൽ പതിച്ച് ഒരാൾക്ക് ദാരുണാന്ത്യം

dot image

മൂന്നാർ: ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ലോറിക്ക് മുകളിൽ പതിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ലോറിയിൽ ഉണ്ടായിരുന്ന മൂന്നാർ ലക്ഷം നഗർ സ്വദേശി ഗണേശനാണ് മരിച്ചത്. ലോറിയിൽ രണ്ടുപേർ ഉണ്ടായിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയതായി ഫയർഫോഴ്സ് വ്യക്തമാക്കി.

Content Highlights: One person dies after landslide hits lorry on Devikulam road

dot image
To advertise here,contact us
dot image