നിഷാദ് അബൂബക്കര്‍ എ ബി എ സംസ്ഥാന വൈസ് പ്രസിഡന്റ്

പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് എ ബി എ

നിഷാദ് അബൂബക്കര്‍ എ ബി എ സംസ്ഥാന വൈസ് പ്രസിഡന്റ്
dot image

കൊച്ചി: കേരള സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റേഴ്സ്, ബിൽഡേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ (എ ബി എ) സംസ്ഥാന വൈസ് പ്രസിഡന്റായി ഡോ. നിഷാദ് അബൂബക്കറിനെ തെരഞ്ഞെടുത്തു. ജസ്പെയ്ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഡോ. നിഷാദ് അബൂബക്കർ.

കൊച്ചിയിൽ വെച്ച് നടന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടന്നത്. സംസ്ഥാന പ്രസിഡന്റ് സാബു വർഗീസ് ആണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന പ്രസിഡന്റായി സാബു വർഗീസും സംസ്ഥാന സെക്രട്ടറിയായി എൻ എസ് അജാസും തുടരും.

Content Highlight: Nishad Abubaker gets appointed as state Vice President of Kerala Real Estate Investors, Builders and Brokers Association (ABA) at Kochi meeting.

dot image
To advertise here,contact us
dot image