

കൊച്ചി: വയോധികയുടെ കണ്ണില്‍ മുളക് പൊടി വിതറി മാല മോഷ്ടിച്ചു. ആലുവ എടത്തലയില്‍ ആണ് സംഭവം. എടത്തല സ്വദേശി സുമതിയുടെ മാലയാണ് മോഷ്ടിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മോഷണം നടന്നത്. എടത്തല പൊലീസ് കേസ് എടുത്തു.
Content Highlights: Elderly woman's necklace stolen after being sprinkled with chili powder at Alua