

പറവൂര്‍: എറണാകുളം ഏഴിക്കര പഞ്ചായത്തിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഗിരിജ ശശിധരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് ജോയിന്‍റ് സെക്രട്ടറിയും പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണുമായിരുന്നു ഗിരിജ ശശിധരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗിരിജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
Content Highlights: CPIM woman leader in Ezhikkara joins Congress ernakulam