
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി റെയില്‍വേ സീനിയര്‍ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവ് ഓയിലും പിടികൂടി. ബോള്‍ഗാട്ടിയില്‍ നിന്ന് ഡാന്‍സഫ് സംഘമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
Content Highlight:Senior Railway TTE arrested with MDMA and cannabis oil