

ആലപ്പുഴ: രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശിയായ ഡോ. ദേവാനന്ദ് ആണ് മരിച്ചത്. 74 വയസായിരുന്നു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലാണ് സംഭവം.
Content Highlights: Doctor Collapses and Dies While Examining Patient in alappuzha