അന്യഗ്രഹജീവികൾ നമുക്കിടയിലോ?

അന്യ​ഗ്രഹജീവികൾ അ​ഗ്നിപർവ്വതമേഖലകളിലും ഭൗമാന്തർമേഖലകളിലും താമസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്രജേണലിന് നൽകിയിരിക്കുന്ന പ്രബന്ധം പറയുന്നത്

അന്യഗ്രഹജീവികൾ നമുക്കിടയിലുണ്ടോ? ഉണ്ടെന്നാണ് ഹാർ‌വാഡ് സർവ്വകലാശാല തയ്യാറാക്കിയ ​ഗവേഷണപ്രബന്ധത്തില്‍ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com