ഉത്തർപ്രദേശിൽ വിദ്യാർത്ഥി ജീവനൊടുക്കി; മരണത്തിന് കാരണം അധ്യാപകരെന്ന് കുറിപ്പ്

സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

dot image

ലഖ്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ശാരദ സർവകലാശാല വിദ്യാർത്ഥി ജ്യോതിയാണ് ആത്മഹത്യ ചെയ്തത്.
കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് കാരണം അധ്യാപകരാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ബിഡിഎസ് രണ്ടാം വർഷ വിദ്യാർഥിയാണ് ജ്യോതി. സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: student died in uttarpradesh

dot image
To advertise here,contact us
dot image