ജമ്മു കശ്മീരില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി

വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു

dot image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. കുപ്‌വാര ജില്ലയിലാണ് അപകടമുണ്ടായത്. വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlights: 2 soldiers died in jammu kashmir army vehicle accident

dot image
To advertise here,contact us
dot image