കുടയെടുക്കാൻ മറക്കരുതെ: കുടചൂടി ട്രെയിന്‍ യാത്ര; ചോര്‍ന്നൊലിച്ച് എറണാകുളം-കൊല്ലം മെമു

റെയില്‍വെ അധികൃതരെ അറിയിച്ചിട്ട് മറുപടി ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി

കുടയെടുക്കാൻ മറക്കരുതെ: കുടചൂടി ട്രെയിന്‍ യാത്ര; ചോര്‍ന്നൊലിച്ച് എറണാകുളം-കൊല്ലം മെമു
dot image

കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍ ആളുകള്‍ കുട ചൂടി യാത്ര ചെയ്യുകയാണ്. വനിതാ കമ്പാര്‍ട്ട്‌മെന്റിലാണ് വെള്ളം ചോര്‍ന്നൊലിക്കുന്നത്. റെയില്‍വേ അധികൃതരെ അറിയിച്ചിട്ട് മറുപടി ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി. മഴ പെയ്തതോടെയാണ് വെള്ളം അകത്തേക്ക് വീഴാന്‍ തുടങ്ങിയത്.

Content Highlights: Passengers on the Ernakulam-Kollam MEMU were reportedly forced to travel with umbrellas inside the women’s coach after rainwater began leaking into the compartment. Travellers alleged that railway authorities were informed about the issue but no response was received.

dot image
To advertise here,contact us
dot image