

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വൻ തോതിൽ ലഹരി പിടികൂടിയ പെരുമ്പാവൂരിൽ ജനകീയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. സംസ്ഥാന അഭ്യന്ത്ര മന്ത്രി രമേഷശ് ചെന്നിത്തല നേരിട്ട് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബഹുജന റാലിക്ക് പൊരുമ്പാവൂരിൽ തുടക്കമായി. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിൽപ്പന വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പെരുമ്പാവൂരിൽ തന്നെ ജനകീയ ചെറുത്തു നിൽപ്പിന് തുടക്കം കുറിച്ചത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തും.
Content Highlights: Home Minister of Kerala Ramesh Chennithala launched the 'Toofan Jagaran' people's anti-drug awareness campaign in Perumbavoor, emphasizing community participation to combat drug abuse and promote a drug-free society.