അമ്പലപ്പുഴയിൽ അഭിഭാഷക വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

ഇന്ന് വൈകുന്നേരം ആറോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

അമ്പലപ്പുഴയിൽ അഭിഭാഷക വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
dot image

അമ്പലപ്പുഴ: അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള(23)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read:

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: advocate found dead in home at ambalappuzha

dot image
To advertise here,contact us
dot image