വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മുത്തശ്ശനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് ചെറുമകന്‍

ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മുത്തശ്ശനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് ചെറുമകന്‍
dot image

തിരുവനന്തപുരം: ചെറുമകന്‍ മുത്തശ്ശനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലോട് - ഇടിഞ്ഞാറില്‍ ആണ് സംഭവം. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (58)യെയാണ് ചെറുമകന്‍ കുത്തിയത്. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. മുത്തശ്ശനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു. ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജേന്ദ്രന്റെ നില ഗുരുതരമാണ്.

Content Highlights: Grandson attacked grandparent in Thiruvananthapuram

dot image
To advertise here,contact us
dot image