ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി; പ്രതിയെ കസ്റ്റഡിയിലെടുത്തു

മകളെ കൊലപ്പെടുത്തിയ പിതാവ് ജോസിനെ കസ്റ്റഡിയിലെടുത്തു

dot image

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഓമനപ്പുഴ സ്വദേശി എയ്ഞ്ചല്‍ ജാസ്മിന്‍(28)ആണ് മരിച്ചത്. തോര്‍ത്ത് ഉപയോഗിച്ചത് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി പിതാവ് ജോസ് മോനും ജാസ്മിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. പിന്നാലെ പിതാവ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ് മോനെ മണ്ണഞ്ചേരി പൊലീസ് ചോദ്യം ചെയ്തുവരികയാണ്

Content Highlights: Father kills daughter in Alappuzha

dot image
To advertise here,contact us
dot image