തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരിയെ കാണാതായി; ആലുവയിൽ വെച്ച് കാണാതായെന്ന് കുട്ടിയുടെ അമ്മ

ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായത്

dot image

കൊച്ചി: തൃപ്പൂണിത്തുറയിൽ മൂന്നു വയസ്സുകാരിയെ കാണാതായി. കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് നാലോടെയാണ് കുട്ടിയെ കാണാതായത്. ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായത്. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ ബസ്സിൽ വെച്ചാണ് കുട്ടിയെ കാണാതാവുന്നത്.

Content Highlights- A three-year-old girl went missing in Tripunithura, while returning from anganwadi with her mother.

dot image
To advertise here,contact us
dot image