
തിരുവനന്തപുരം: വ്യാഴാഴ്ച നെയ്യാറ്റിന്കര നിംസ് ആശുപത്രില് പ്രവേശിപ്പിച്ച ബിജെപി മുന് സംഘടനാ ജനറല് സെക്രട്ടറി പി പി മുകുന്ദന്റെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്നാണ് പി പി മുകുന്ദനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.