ട്രെയിനിൽ നിന്ന് പുഴയിലേക്ക് വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു

എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനാണ് മുങ്ങി മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിൽ വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് ഇയാൾ. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com