

ലാ ലിഗയില്‍ ആവേശവിജയവുമായി ബാഴ്‌സലോണ. റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസ് ഹാട്രിക് നേടി തിളങ്ങിയപ്പോള്‍ റൂഡി ബാര്‍ഡ്ജിയും ലാമിന്‍ യമാലും വലകുലുക്കി.
Content highlights: Ferran Torres scores hat-trick as Barcelona beats Real Betis in La Liga