യൂറോപ്പ കോൺഫറൻസ് ലീഗ്; ഫൈനൽ പോരാട്ടം ചെൽസിയും റയൽ ബെറ്റിസും തമ്മിൽ

യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ കടന്ന് ചെൽസി

dot image

യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ കടന്ന് ചെൽസി. സെമി ഫൈനലിൽ ഡ്യൂഗാർഡനെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശം. ആദ്യ പാദത്തിൽ 4-1 ന് ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5 -1 ന്റെ ജയമാണ് നേടിയിട്ടുള്ളത്.

ഫൈനലിൽ സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിനെയാണ് ചെൽസി നേരിടുക. ഫിയോറന്റീനയെ തകർത്താണ് റയൽ ബെറ്റിസ് വരുന്നത്. ഇരുപാദങ്ങളിലായി 4 -3 ന്റെ ജയം ബെറ്റിസ്‌ നേടിയിരുന്നു.

Content Highlights: Conference League Final: Chelsea vs real betis

dot image
To advertise here,contact us
dot image