
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒമാനെതിരെ യുഎഇ ആദ്യം ബാറ്റ് ചെയ്തു. ടോസ് നേടിയ ഒമാന്‍ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
യുഎഇ പ്ലേയിംഗ് ഇലവന്‍: അലിഷാന്‍ ഷറഫു, മുഹമ്മദ് വസീം (ക്യാപ്റ്റന്‍), മുഹമ്മദ് സോഹൈബ്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് രോഹിദ്, മുഹമ്മദ് ജവാദുള്ള.
ഒമാന്‍ പ്ലേയിംഗ് ഇലവന്‍: ആമിര്‍ കലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, ആര്യന്‍ ബിഷ്ത്, ജിതന്‍ രാമാനന്ദി, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, ഷക്കീല്‍ അഹമ്മദ്, ഹസ്‌നൈന്‍ ഷാ, സമയ് ശ്രീവാസ്തവ.
Content Highlights: Asia Cup 2025: Oman captain Jatinder Singh wins toss, opts to field vs UAE in Abu Dhabi