പത്ത് വര്‍ഷം മുമ്പാണെങ്കില്‍ KSUവിന്റെ ഒരു വനിതാ വൈസ് പ്രസിഡന്റിന്റെ ഇന്റര്‍വ്യൂ എടുക്കുമോ? | Ann Sebastian

പൊളി യൂത്തില്‍ മറുപടികളുമായി കെഎസ്‌യു വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍

പത്ത് വര്‍ഷം മുമ്പാണെങ്കില്‍ KSUവിന്റെ ഒരു വനിതാ വൈസ് പ്രസിഡന്റിന്റെ ഇന്റര്‍വ്യൂ എടുക്കുമോ? | Ann Sebastian
ശിശിര എ വൈ
1 min read|01 Apr 2026, 10:19 am
dot image

മുഖ്യമന്ത്രി ആകാന്‍ ആഗ്രഹമുണ്ടോ? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരാകും വിദ്യാഭ്യാസ മന്ത്രി? കേരളം സ്ത്രീ സുരക്ഷയില്‍ നമ്പര്‍ വണ്‍ ആണോ?….പൊളി യൂത്തില്‍ മറുപടികളുമായി കെഎസ്‌യു വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍

Content Highlights: Poli Youth Interview With KSU vice president Ann Sebastion

dot image
To advertise here,contact us
dot image