ഞാൻ വരുന്നത് ലിജോയുടെ അടുത്തുനിന്നാണ്, എനിക്ക് പേടിക്കേണ്ട ആവശ്യമില്ല

വാലിബന്റെ സ്വന്തം ചിന്നപയ്യൻ റിപ്പോർട്ടർ ലൈവിനൊപ്പം

മലയാള സിനിമ ഇന്നുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഴോണറിലും പശ്ചാത്തലത്തിലും കഥപറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ'. ഒരു അമർ ചിത്രകഥ പോലെ അനുഭവിച്ചറിയാവുന്ന ദൃശ്യാവിഷ്കാരം... ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരനായി വേഷമിട്ട മനോജ് മോസസ് റിപ്പോർട്ടർ ലൈവിനോട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com