ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്
ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

ലഖ്‌നൗ: ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ എത്‌വയില്‍ വെച്ചാണ് സ്ലീപ്പര്‍ കോച്ചില്‍ നിന്നും തീ ഉയര്‍ന്നത്. രണ്ട് ബോഗികള്‍ക്കാണ് തീ പിടിച്ചത്. ആളപായമില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു
ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; രക്ഷാ പ്രവർത്തനം തുടരുന്നു

സരാഭായ്-ഭൂപത് സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നതില്‍ വ്യക്തതയില്ല. ഛത്ത് ഉത്സവം നടക്കുന്നതിനാല്‍ ബീഹാറിലേക്കുള്ള മുഴുവന്‍ ട്രെയിനുകളിലും വലിയ തിരക്കാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com