Top

കുറ്റ്യാടി ചുരം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

28 Feb 2022 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറ്റ്യാടി ചുരം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
X

കോഴിക്കോട് കുറ്റ്യാടിയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം. കുറ്റ്യാടി ചുരം റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.

STORY HIGHLIGHTS: Dead body was found burnt on the roadside in Kuttadi

Next Story