ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം
ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, ഫർസാൻ സലാം എന്നിവരാണ് മരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com