Top

പ്രിയ വര്‍ഗീസിന്റെ നിയമന നടപടിക്കുള്ള സ്റ്റേ നീട്ടി; ഗവേഷണകാലം അധ്യാപന പരിചയമായി കാണാന്‍ കഴിയില്ലെന്ന് യുജിസി

നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് യുജിസി ഇക്കാര്യം അറിയിച്ചത്.

31 Aug 2022 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രിയ വര്‍ഗീസിന്റെ നിയമന നടപടിക്കുള്ള സ്റ്റേ നീട്ടി; ഗവേഷണകാലം അധ്യാപന പരിചയമായി കാണാന്‍ കഴിയില്ലെന്ന് യുജിസി
X

പ്രിയ വര്‍ഗീസിന്റെ നിയമന നടപടിക്കുള്ള സ്റ്റേ ഒരു മാസത്തേക്ക് കൂടി നീട്ടി. ഗവേഷണകാലം അധ്യാപന പരിചയമായി കാണാന്‍ കഴിയില്ലെന്ന് യുജിസി ഹൈക്കോടതിയെ അറിയിച്ചു. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് യുജിസി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ സിംഗില്‍ ബെഞ്ച് യുജിസിയോട് നിര്‍ദേശിച്ചു.



Next Story