Top

ഭാഷാശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി റിപ്പോര്‍ട്ടര്‍ ടി വി കൊച്ചി ബ്യൂറോ ചീഫ് ക്യാമറമാന്‍ പ്രദീപ് കുമ്പിടി

കോഴിക്കോട് വടകരയില്‍വെച്ചായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ്.

26 Feb 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാഷാശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി റിപ്പോര്‍ട്ടര്‍ ടി വി കൊച്ചി ബ്യൂറോ ചീഫ് ക്യാമറമാന്‍ പ്രദീപ് കുമ്പിടി
X

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസില്‍ നിന്നും ഭാഷാശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി റിപ്പോര്‍ട്ടര്‍ ടി വി കൊച്ചി ബ്യൂറോയിലെ ചീഫ് ക്യാമറമാന്‍ പ്രദീപ് കുമ്പിടി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാശ്രീ മാഗസിന്റെ പത്താമത് ടെലിവിഷന്‍ അവാര്‍ഡിനാണ് പ്രദീപ് കുമ്പിടി അര്‍ഹനായത്. കോഴിക്കോട് വടകരയില്‍വെച്ചായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ്.

Next Story

Popular Stories