ശബരിമലയില്‍ സ്വര്‍ണം പതിച്ച ശ്രീകോവിലില്‍ ചോര്‍ച്ച
ശബരിമല ശ്രീകോവിലില്‍ ചര്
26 July 2022 6:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ ചര്‍ച്ച. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്താണ് ചോര്‍ച്ച. വെള്ളം കഴുക്കോലിലൂടെ ദ്വാരക പാലക ശില്പങ്ങൡ പതിക്കുന്നത് കണ്ടതോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ആഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. തന്ത്രി, തിരുവാഭരണ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആകും നടപടികള്‍. ഒരു ദിവസം കൊണ്ട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Next Story