ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്

dot image

കണ്ണൂർ: പിന്നണി ഗായകൻ പി വി വിശ്വനാഥൻ (55) അന്തരിച്ചു. വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം നിരവധി ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ശവസംസ്ക്കാരം നാളെ രാവിലെ 10 ന് ശേഷം നടക്കും.

dot image
To advertise here,contact us
dot image