'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; രാഹുല്‍ മാങ്കൂട്ടത്തിലിനും സല്‍മയ്ക്കും ആര്‍എസ്എസ് വക്കീല്‍ നോട്ടീസ്

മലപ്പുറം ആര്‍എസ്എസ് സ്വകാര്യവാഹക് ആണ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മയ്ക്കും നോട്ടീസ് അയച്ചത്
'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; രാഹുല്‍ മാങ്കൂട്ടത്തിലിനും സല്‍മയ്ക്കും ആര്‍എസ്എസ് വക്കീല്‍ നോട്ടീസ്

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്. 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടീസ്. മലപ്പുറം ആര്‍എസ്എസ് സ്വകാര്യവാഹക് ആണ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മയ്ക്കും നോട്ടീസ് അയച്ചത്.

'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; രാഹുല്‍ മാങ്കൂട്ടത്തിലിനും സല്‍മയ്ക്കും ആര്‍എസ്എസ് വക്കീല്‍ നോട്ടീസ്
ആനപ്പേടിയിൽ വയനാട്; ട്രാക്ക് ചെയ്യാൻ ശ്രമം തുടരുന്നു, ഇന്ന് മയക്കുവെടി വയ്ക്കില്ല

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ജനുവരി 30 ന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com