വാഹനാപകടം; ആനയുടെ കൊമ്പ് അറ്റുപോയി

കൊമ്പൻ കുളക്കാടൻ കുട്ടിക്കൃഷ്ണൻ എന്ന ആനയ്ക്കാണ് പരുക്കേറ്റത്
REPRESENTATIVE IMAGE
REPRESENTATIVE IMAGE

തൃശൂർ: വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അറ്റുപോയി. ചാവക്കാട് മണത്തലയിലാണ് സംഭവം. ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കൊമ്പൻ കുളക്കാടൻ കുട്ടിക്കൃഷ്ണൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി.

REPRESENTATIVE IMAGE
ഒരു മിനിറ്റിന് ഒരു കോടി...; ലാൽസലാമിനായി രജനികാന്തിന്റെ പ്രതിഫലം ഇത്ര

Related Stories

No stories found.
logo
Reporter Live
www.reporterlive.com