ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനാകില്ല; അനുമതി തള്ളി ഹൈക്കോടതി

കുന്നത്തൂര് മണ്ഡലം നവകേരള സദസിന്റെ വേദിയായിരുന്നു ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നിശ്ചയിച്ചിരുന്നത്.

ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനാകില്ല; അനുമതി തള്ളി ഹൈക്കോടതി
dot image

കൊല്ലം: ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനത്ത് നവകേരള സദസിന്റെ വേദിയാക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സദസ് നടത്താനായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് നല്കിയ അനുമതി കോടതി റദ്ദാക്കി. സദസ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവര്ത്തനങ്ങളെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചു. കുന്നത്തൂര് മണ്ഡലം നവകേരള സദസിന്റെ വേദിയായിരുന്നു ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നിശ്ചയിച്ചിരുന്നത്.

dot image
To advertise here,contact us
dot image