മഹിളാ കോണ്‍ഗ്രസ് 'ഉത്സാഹ്'; രാഹുല്‍ ഗാന്ധി ഡിസംബര്‍ ഒന്നിന് കൊച്ചിയില്‍

രാവിലെ 11 ന് മറൈന്‍ഡ്രൈവിലാണ് ഉദ്ഘാടനം
മഹിളാ കോണ്‍ഗ്രസ് 'ഉത്സാഹ്'; രാഹുല്‍ ഗാന്ധി ഡിസംബര്‍ ഒന്നിന് കൊച്ചിയില്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡിസംബര്‍ 1 ന് കൊച്ചിയില്‍. മഹിളാ കോണ്‍ഗ്രസിന്റെ ഉത്സാഹ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായാണ് കൊച്ചിയിലെത്തുന്നത്. രാവിലെ 11 ന് മറൈന്‍ഡ്രൈവിലാണ് ഉദ്ഘാടനം.

മഹിളാ കോണ്‍ഗ്രസ് 'ഉത്സാഹ്'; രാഹുല്‍ ഗാന്ധി ഡിസംബര്‍ ഒന്നിന് കൊച്ചിയില്‍
ഈ ആഢംബര യാത്ര സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടി; കേരളീയര്‍ അവജ്ഞയോടെ കാണുമെന്നും സതീശൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്സാഹ് പരിപാടി സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ 166 ബ്ലോക്കുകളിലാണ് പരിപാടി നടക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com