ആറന്മുള ഉത്തൃട്ടാതി വള്ളംകളി; പത്തനംതിട്ട ജില്ലയില് ശനിയാഴ്ച അവധി

പൊതുപരീക്ഷകള്ക്ക് മാറ്റമില്ല.

dot image

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട പത്തനംതിട്ട ജില്ലയിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ശനിയാഴ്ച ജില്ലാ കലക്ടര് ഡോ. ദിവ്യ എസ് അയ്യര് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്ക്ക് മാറ്റമില്ല.

dot image
To advertise here,contact us
dot image