കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്
കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കണ്ണൂർ: കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. കണ്ണൂർ നെല്ലിക്കുറ്റിയിലാണ് സംഭവം.മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്. ഭവാനിയെ ഭർത്താവ് നാരായണൻ പാര കൊണ്ട് തലക്കടിക്കുകയായിരുന്നു. നാരായണന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com