

ഒരുപാട് സിനിമകള്‍ ചെയ്ത് സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രികരിക്കാന്‍ താത്പര്യമില്ലാത്ത ആളാണ് പ്രണവ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. നല്ല സംവിധായകരും തിരക്കഥയും പ്രണവിനെ തേടിയെത്തിയാല്‍ ഇനിയും പ്രണവിന്റെ കിടിലന്‍ പ്രകടങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇടവരും. അങ്ങനെ സംഭവിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ ആഗ്രഹവും. കാത്തിരിക്കാം രാജാവിന്റെ മകന്‍ എന്ന് വിളിക്കപ്പെടുന്ന പ്രണവിന്റെ അടുത്ത കിടിലന്‍ സിനിമയ്ക്ക് വേണ്ടി….
Content Highlights: Pranav Mohanlal Excellent Performance in Dies Irae