ചൈനയെ പിന്തള്ളി വ്യോമസേന റാങ്കിംഗിൽ മൂന്നാം ശക്തിയായി ഇന്ത്യ മാറിയതെങ്ങനെ ?

ചൈനക്ക് മുകളിലൂടെ പറന്ന് കയറി ഇന്ത്യ; ചൈനക്ക് ഇല്ലാത്ത ഇന്ത്യയുടെ സന്നാഹങ്ങൾ ഇതാ...

ചൈനയെ പിന്തള്ളി വ്യോമസേന റാങ്കിംഗിൽ മൂന്നാം ശക്തിയായി ഇന്ത്യ മാറിയതെങ്ങനെ ?
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|19 Oct 2025, 12:39 pm
dot image

ശക്തമായ വ്യോമസേനയുള്ള ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ചൈന പുറത്തായിരിക്കുകയാണ്. ഇനി ആ സ്ഥാനത്ത് നമ്മുടെ ഇന്ത്യ തന്നെ. ചൈനയെ മറികടക്കാൻ ഇന്ത്യക്ക് ഗുണം ചെയ്ത കാര്യങ്ങൾ എന്തൊക്കെ ?

dot image
To advertise here,contact us
dot image