
ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലെബനന് 230 മില്യൺ ഡോളർ നൽകി ട്രംപ്. അമേരിക്കയുടെ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ട്രംപ് ഇങ്ങനെ ഒരു നീക്കം നടത്തണമെങ്കിൽ അത്രയും പ്രധാനമുള്ള നീക്കമാണിതെന്ന് വേണം മനസിലാക്കാൻ
Content Highlights: US sends $230 million to Lebanon as it moves to disarm Hezbollah