ചൈനയെ തടയാൻ ഭൂട്ടാന് കൈകൊടുത്ത് ഇന്ത്യ; 'ചിക്കൻസ് നെക്കിന്' സമീപനം ഇന്ത്യയുടെ വൻ റെയിൽ പദ്ധതികൾ

4000 കോടി മുടക്കിൽ ഭൂട്ടാനിലേക്ക് രണ്ട് റെയിൽ പാതകൾ പണിയാനുള്ള പദ്ധതിയിൽ ആണ് ഇന്ത്യ, 20 വർഷം മുമ്പ് വിഭാവനം ചെയ്ത ഈ പദ്ധതി നടപ്പിലായാൽ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടും

ചൈനയെ തടയാൻ ഭൂട്ടാന് കൈകൊടുത്ത് ഇന്ത്യ; 'ചിക്കൻസ് നെക്കിന്' സമീപനം ഇന്ത്യയുടെ വൻ റെയിൽ പദ്ധതികൾ
dot image

4000 കോടി മുടക്കിൽ ഭൂട്ടാനിലേക്ക് രണ്ട് റെയിൽ പാതകൾ പണിയാനുള്ള പദ്ധതിയിൽ ആണ് ഇന്ത്യ. ഇന്ത്യയുടെ 70,000 കിലോമീറ്റർ റെയിൽ ശൃംഖലയിൽ ഭൂട്ടാനിനെ സംയോജിപ്പിക്കുന്ന റെയിൽവേ ലൈനുകൾ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 20 വർഷം മുമ്പ് വിഭാവനം ചെയ്ത ഈ പദ്ധതി നടപ്പിലായാണ് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടും.

dot image
To advertise here,contact us
dot image