
രാജ്യത്തിന് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പദ്ധതിക്കായി ഒരുങ്ങുകയാണ് ഇറാഖ്. ഒമാൻ സർക്കാരുമായി ചേർന്ന് ഉള്ള ഒരു ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ പദ്ധതിയാണ് ലക്ഷ്യം. ഇന്ത്യക്ക് നേട്ടമുണ്ടാകുമോ ? റഷ്യയുടെയും സൗദിയുടെയും ഉറക്കം കെടുമോ ?
Content Highlights: Iraq and Oman consider joint oil pipeline to secure export to Asia, Will India benefit ?