കൂലി ട്രെയിലർ 'എപ്പ്ടി ഇരുക്ക്?' ഫാൻ-ബോയ് സംഭവം ആകുമോ?

കൂലി ട്രയിലർ റിലീസ് ആയി; രജനികാന്തിന്റെ ഇതുവരെ കാണാത്ത വയലന്‍സ് ആകുമോ കൂലിയില്‍ ?

ഡേവിഡ് മാത്യു
1 min read|03 Aug 2025, 03:51 pm
dot image

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചാണ് കൂലിയുടെ ട്രയിലർ റിലീസ് ആയത്. മിക്സഡ് ആയ പ്രതികരണമാണ് ട്രയിലറിന് ലഭിക്കുന്നതെങ്കിലും കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല

content highlights : Raninikanth's Coolie directed by Lokesh Kanakaraj trailer reaction video

dot image
To advertise here,contact us
dot image