
സൂപ്പര്‍താരങ്ങളുടെ റിലീസ് വരെ മാറ്റിവെപ്പിച്ച് മുന്നേറുകയാണ് സൈയാര എന്ന ഈ കൊച്ചുചിത്രം. സൂപ്പര്‍താര സിനിമകളെ വെല്ലുന്ന ബുക്കിംഗ് ആണ് സിനിമയ്ക്ക് നോര്‍ത്തില്‍ ലഭിക്കുന്നത്. ഇതുവരെ ഒരു റൊമാന്റിക് സിനിമ ആദ്യ ദിനം നേടിയ ഏറ്റവും വലിയ കളക്ഷനെ സൈയാര മറികടന്നിരുന്നു.
content highlights: Saiyaara breaking box office records