ഇൻഫോപാർക്കിലെ ജോലി രാജിവെച്ച് ഓട്ടോയിൽ ബിരിയാണി പൊതിയുമായി എത്തിയ സബിത | SABITHA'S BUSINESS JOURNEY

ജോലി രാജിവെച്ച് ഓട്ടോയിൽ ബിരിയാണി കച്ചവടം !

ഭാവന രാധാകൃഷ്ണൻ
1 min read|30 Jul 2025, 12:15 pm
dot image

ഏഴ് മാസം മുൻപ് ഇൻഫോപാർക്കിലെ ജോലി ഉപേക്ഷിച്ചിറങ്ങിയ സബിത ഇന്ന് ജോലി ചെയ്ത അതേ സ്ഥാപനത്തിന് മുന്നിൽ ഓട്ടോയിലെത്തി ഭക്ഷണ പൊതികൾ വിൽക്കുകയാണ്. ഇന്ന് ഒരേസമയം രണ്ടിടത്താണ് സബിതയുടെ കുഞ്ഞ് സംരഭം വളരുന്നത്

Content Highlights- Sabitha quits her job at Infopark and arrives in an auto with a biryani packet

dot image
To advertise here,contact us
dot image