
കാലം ചരിത്രം മാറ്റിയെഴുതും. പഴയ മുറിവുകളുണക്കും, പുതിയ മുറിവുകള്‍ ഉണ്ടാവുകയും ഉണ്ടാക്കപ്പെടുകയും ചെയ്യും. അത്തരത്തില്‍ കാലാന്തരത്തില്‍ ഉണ്ടായ മുറിവാണ് ഇസ്രയേലും ഇറാനും തമ്മിലുള്ളത്. പശ്ചിമേഷ്യയിലെ രണ്ട് പ്രബല രാജ്യങ്ങളായ ഇസ്രയേലും ഇറാനും ഇന്ന് ഏറ്റവും വലിയ ശത്രുക്കളാണ്. കാലങ്ങള്‍ക്ക് മുന്‍പ് ഈ രണ്ടുരാജ്യങ്ങളും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നത് വിശ്വസിക്കാനാവുമോ?
Content Highlight; From Allies to Adversaries: The Story of Iran and Israel's Broken Friendship