
ട്രാഫിക്ക് ബ്ലോക്ക് കാരണം അഹമ്മദാബാദ് എയർപോർട്ടിൽ എത്താൻ വൈകിയത് കൊണ്ട് ഭൂമി ചൗഹാന് തിരിച്ചുകിട്ടിയത് സ്വന്തം ജീവനാണ്. പക്ഷെ ദുരന്ത വാർത്തയുടെ നടുക്കത്തിലാണ് അവർ ഇപ്പോഴും.
Content Highlights : Woman passenger who missed air india flight that crashed on Ahmedabad talks