സുഡിയോക്കെതിരെ പ്രതിഷേധ റാലിയും, ബഹിഷ്‌കരണ ആഹ്വാനവും, എന്തുകൊണ്ട് ? | ZUDIO

പാലസ്തീനിലെ ഇസ്രയേലിന്റെ കൂട്ടക്കുരുരുതിക്ക് ടാറ്റ ഗ്രൂപ്പിനും ഉത്തരവാദിത്തമുണ്ടെന്നാണ് ബഹിഷ്‌കരണം ആവശ്യപ്പെടുന്നവരുടെ വിമര്‍ശനം

സുഡിയോക്കെതിരെ പ്രതിഷേധ റാലിയും, ബഹിഷ്‌കരണ ആഹ്വാനവും, എന്തുകൊണ്ട് ? | ZUDIO
ഭാവന രാധാകൃഷ്ണൻ
1 min read|07 Jun 2025, 10:54 am
dot image

ജെന്‍സി കിഡസിന് ഏറെ പ്രിയപ്പെട്ട ഈ ഷോപ്പിംഗ് ബ്രാന്‍ഡിന് എന്താണ് സംഭവിച്ചത് ? എന്തുകൊണ്ടാണ് സുഡിയോയിക്കെതിരെ പെട്ടന്നൊരു ബഹിഷ്‌കരണാഹ്വാനം ?

Content Highlights- Protest rally and boycott call against ZUDIO, why? | ZUDIO

dot image
To advertise here,contact us
dot image